mehandi new
Daily Archives

24/12/2018

ചേറ്റുവ പുഴയില്‍ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു 

ചേറ്റുവ ‍: ചേറ്റുവ പുഴയിൽ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പൽ പള്ളിക്കു സമീപം പുലിക്കോട്ടിൽ ജോസ് മകൻ അജീഷ് (34) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് എറവ് സ്വദേശി സിജോൺസിനെ (34) ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വിനി ആശുപത്രിയിൽ…

വിദ്യാഭ്യാസ അവാർഡ് ദാനവും സെമിനാറും സംഘടിപ്പിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ നഗരസഭ മുൻ…

പി പി കുഞ്ഞവറുമാസ്റ്ററെ ആദരിച്ചു

ചാവക്കാട്: കേരള സര്‍ക്കാറിന്റെ അറബിക് ഭാഷാധ്യാപന അവാര്‍ഡ് ജേതാവ് പി പി കുഞ്ഞവറുമാസ്റ്ററെ 'സൗഹൃദം' മന്ദലംകുന്നിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാധികാരി സുധീര്‍ അല്‍-ഹദീര്‍, ഖജാഞ്ചി സലാം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട്…