Select Page

Day: December 24, 2018

ചേറ്റുവ പുഴയില്‍ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു 

ചേറ്റുവ ‍: ചേറ്റുവ പുഴയിൽ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പൽ പള്ളിക്കു സമീപം പുലിക്കോട്ടിൽ ജോസ് മകൻ അജീഷ് (34) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് എറവ് സ്വദേശി സിജോൺസിനെ (34) ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വിനി ആശുപത്രിയിൽ...

Read More

വിദ്യാഭ്യാസ അവാർഡ് ദാനവും സെമിനാറും സംഘടിപ്പിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ നഗരസഭ മുൻ ചെയർപേഴ്സൺ പ്രൊ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എ.വി.മുഹമ്മദ് അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അവാർഡ് ദാനo നിർവഹിച്ചു. എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ 40 വിദ്യാർത്ഥികളെ അനുമോദിച്ചു.   ഫിലോസഫി ഇൻ ഇസ്ലാമിക് ഫിനാൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനാജ് ഷംസുദ്ദീൻ, ബി.ടെക് പരീക്ഷയിൽ രണ്ടാം റാങ്ക്  നേടിയ ഹഫ്സൽ പയ്യൂരയിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച സക്കീന ഷാജഹാൻ, കേരള ക്രിക്കറ്റ്  അണ്ടർ 16 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിയ ബഷീർ, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കവിത രചനയിൽ എ ഗ്രേഡ് ലഭിച്ച തബ്ഷീർ അലി ബിൻ ബഷീർ എന്നിവരെ ആദരിച്ചു....

Read More

പി പി കുഞ്ഞവറുമാസ്റ്ററെ ആദരിച്ചു

ചാവക്കാട്: കേരള സര്‍ക്കാറിന്റെ അറബിക് ഭാഷാധ്യാപന അവാര്‍ഡ് ജേതാവ് പി പി കുഞ്ഞവറുമാസ്റ്ററെ ‘സൗഹൃദം’ മന്ദലംകുന്നിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാധികാരി സുധീര്‍ അല്‍-ഹദീര്‍, ഖജാഞ്ചി സലാം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട് മുജീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി ബാദുഷ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍, ആര്‍ എസ് ഷക്കീര്‍, അസ്‌ലം, സാബിര്‍, ഉമര്‍ ഫാറൂഖ്, നൗഫല്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031