Header
Daily Archives

29/12/2018

രണ്ട് കിഡ്നിയും തകരാറിലായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു

ഗുരുവായൂർ: രണ്ട് കിഡ്നിയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്.…

നിർധനർക്ക് താങ്ങായി സ്റ്റാർ ഗ്രൂപ്പ് വാർഷികാഘോഷം

അതിർത്തി: സ്റ്റാർ ഗ്രൂപ്പ് ആർട്സ് സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബിന്റെ ഇരുപത്തി മൂന്നാം വാർഷികം ആഘോഷിച്ചു. നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് മാസംത്തോറും  നൽകുന്ന ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനു തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിർധന…

ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

ചാവക്കാട്: തിരുവത്രയിൽ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിന്റെ പേരിൽ ചാവക്കാട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി സക്കറിയയുടെ പേരിലാണ്‌ കേസ്. പതിനഞ്ചുകാരിയായ ബാലികയെ ഇയാൾ…

കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് മുൻപ് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കണം

തൃശ്ശൂർ: ഗുരുവായൂർ ടൗണിൽ വാണിജ്യസമുച്ചയങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് സീവേജ് സംസ്‌കരണത്തിന് സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ സ്ഥപിക്കണമെന്ന് കമ്മിഷൻ…

തിരുവത്ര വെൽഫെയർ അസോയിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവത്ര : മേഖലയിലെ ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച തിരുവത്ര വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി എ ഹംസ ഹാജി (പ്രസിഡണ്ട്‌ ), മനയത്ത് യൂസുഫ് ഹാജി (ജനറൽ സെക്രട്ടറി) എന്നിവരുൾപ്പെടെ…