mehandi new
Yearly Archives

2018

കെ അഹമ്മദ് സ്മാരക ട്രോഫി ചലഞ്ചേഴ്സിന്

ചാവക്കാട് : കെ അഹമ്മദ്‌ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിൽ ചലഞ്ചേഴ്സ്‌ എടത്തനാട്ടുകര കിരീടമണിഞ്ഞു. പ്ലേബോയ്സ്‌ കുട്ടനെല്ലൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ്സ്‌ കിരീടമണിഞ്ഞത്. വിജയികൾക്ക്‌ കെ വി അബ്ദുൾഖാദർ എം എൽ എ…

വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ – തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിവേണം

ചാവക്കാട് : വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. എസ് എസ് എല്‍ സി ക്ക് 75% മുകളിലും പ്ലസ് ടു വിനു 85% മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍…

തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പാക്കണമെന്ന് മന്ത്രി

പുന്നയൂര്‍ക്കുളം: വാര്‍ഡുകളിലേക്ക് വികസനം പരിമിതപ്പെടുത്താതെ തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിച്ച് മികവുറ്റ സംയുക്ത പദ്ധതികള്‍ നടപ്പിലാക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഒന്നിച്ചുള്ള പദ്ധതികള്‍…

പരിചരിക്കാന്‍ ആളില്ലാതെ മരണവും കാത്ത് മണത്തല ജ്യോതി ഹോട്ടല്‍ ഉടമയായിരുന്ന രാജന്‍

ചാവക്കാട് : രോഗബാധയെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട വയോധികനെ അവശനിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ വൃദ്ധസദനത്തില്‍ നിന്നും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണത്തല നെടിയേടത്ത് രാജനാണ് (74) വൃക്ക രോഖത്തെ…

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം : ചാവക്കാട് പ്രസ് ഫോറം

ചാവക്കാട് : പ്രാദേശിക തലങ്ങളില്‍ ജോലിചെയ്യുന്ന പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ യാതൊരു പരിഗണനയുമില്ലാതെയാണ് ഈ വിഭാഗം…

നിയന്ത്രണം വിട്ട വാൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു

അണ്ടത്തോട് : നിയന്ത്രണം നഷ്ടപ്പെട്ട വാൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി കോഞ്ചാടത്തു മൊയ്തു മകൻ നൌഫൽ( 24 )ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരമണിയോടെ അണ്ടത്തോട് സെന്ററിൽ…

പോത്ത് മോഷണം – പ്രതികള്‍ സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി

ചാവക്കാട് : എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയതുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്ത മൂന്നു പേര്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം…

കടുത്തവേനലില്‍ ദാഹജലവുമായി സാന്ത്വനം

കടപ്പുറം : തീരദേശവാസികള്‍ക്ക് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം കുടിവെള്ള പദ്ധതി വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ ഷാഹു ഹാജി നിര്‍വഹിച്ചു, മൂന്നു ലക്ഷം രൂപ ചിലവഴിച്ച് സ്വന്തമായി വാഹനവും ഡീസല്‍ കൂലി ഇനത്തില്‍ ഇരുപതിനായിരത്തോളം…

മത്തിക്കായല്‍ – ബോധവത്ക്കരണ ക്യാമ്പ്

ചാവക്കാട്: ജനകീയ മത്തിക്കായല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍  മത്തിക്കായല്‍ മാലിന്യനിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ ക്യാമ്പും മത്തിക്കായല്‍ സന്ദര്‍ശനവും നടന്നു. ബ്ലാങ്ങാട് പള്ളിത്താഴത്ത് സംഘടിപ്പിച്ച ക്യാമ്പ് കെ.വി.അബ്ദുള്‍ ഖാദര്‍…

ചാവക്കാട് നഗരസഭയുടെ കര്‍ഷകാമൃതം വിപണിയില്‍

ചാവക്കാട് : നഗരസഭ പച്ചക്കറി മാലിന്യങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റ് വളമായ കര്‍ഷകാമൃതം വിപണനോദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു.…