mehandi new
Monthly Archives

February 2019

അപകടത്തിൽ മരിച്ച ബസ്സ്‌ ഡ്രൈവറുടെ കുടുംബത്തിന് സഹപ്രവർത്തകർ വീടൊരുക്കുന്നു

ചാവക്കാട്: ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ അണ്ടത്താട് തങ്ങള്‍പടി സ്വദേശി ഷെരീഫിന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഷെരീഫ് കുടുംബ സഹായനിധിയുടെ നേതൃത്വത്തില്‍ സ്വരൂപി ച്ച തുകഉപയോഗി ച്ച് ഷെരീഫിന്‍റെ കുടുംബത്തിനായി പണിയുന്ന…

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്ന സമ്മേളനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി…

ദീപം സാംസ്കാരിക സമിതി ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : കോഴിക്കുളങ്ങര ദീപം സാംസ്കാരിക സമിതിയുടെ ഇരുപത്തഞ്ചാം വാർഷികം കെ വി അബ്ദുൾഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ അദ്ധ്യക്ഷനായി, Dam 999 എന്ന സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകനും…

ചാവക്കാട് ശക്തമായ കാറ്റ് – പരസ്യബോർഡ് വീണ് ചെയർമാന് പരിക്ക്

ചാവക്കാട് : മേഖലയിൽ ശക്തമായ കാറ്റ്. ഇന്ന് പുലർച്ചെ മുതലാണ് അസാധാരണമായി കാറ്റ് വീശിതുടങ്ങിയത്. പലയിടങ്ങളിലും പരസ്യബോർഡുകളും പന്തലുകളും പൊളിഞ്ഞു വീണു. രാവിലെ ഭാര്യയെ ജോലിസ്ഥലത്തെത്തിച്ച് ബൈക്കിൽ മടങ്ങുന്ന വഴി ഫ്ലെക്സ് ബോർഡ് ദേഹത്ത് വീണ്…

വിധവക്കും മകള്‍ക്കും സിപിഎം വീട് നിർമിച്ചു നൽകുന്നു

അണ്ടത്തോട് : തൊഴിലാളിയായ വിധവക്കും മകള്‍ക്കും സിപിഐ എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നൽകുന്ന വീടിന്‍റെ കട്ടിളവെപ്പ് നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പെരിയമ്പലം ഇച്ചരന്‍ വീട്ടില്‍ ശ്രീമതിക്കും മകള്‍ക്കുമാണ് സിപിഐ എം പുന്നയൂര്‍ക്കുളം…

ഒരുമനയൂരിൽ മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിഷേധം

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിൽ ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. നിർമാണപ്രവർത്തനത്തിനു സുരക്ഷ ഒരുക്കാൻ വന്ന പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു പിന്നീട് വാർഡ് മെമ്പർ ജ്യോതി, രണ്ടാം…

പാവറട്ടി സ്വദേശി 39 കാരൻ ബഹറൈനിൽ മരിച്ചു

മനാമ : ബഹറിനിൽ ജോലി ചെയ്യുന്ന പാവറട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാവറട്ടി ഒലങ്കേക്കിൽ ഫെബി തോമസ് (39) ആണ് ഇന്ന് പുലർച്ചെ റിഫയിലെ താമസ സ്‌ഥലത്തു മരിച്ചത്. ഇന്നലെ വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ…

ഇ-വേസ്റ്റ് മുക്ത നഗരസഭ – മാലിന്യ ശേഖരണയജ്ഞം നാളെ

ചാവക്കാട് : നഗരസഭയെ ഇലക്‌ട്രോണിക് മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാളെ 12.02.2019 ന് ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു.…

തണുപ്പ് കുറഞ്ഞു കടലാമകൾ കൂട്ടമായി മുട്ടയിടാനെത്തിതുടങ്ങി

ചാവക്കാട്: പതിവിലും വൈകിയാണ് ഈ  സീസണിൽ കടലാമകൾ കൂടുകെട്ടാനെത്തിതുടങ്ങിയത്.   സാധാരണയായി നവംബർ മദ്ധ്യത്തോടെ എത്തേണ്ട  കടലാമകൾ ഈ സീസണിൽ ജനുവരി ആദ്യവാരത്തോടെയാണ്  കൂടുകെട്ടാനെത്തിയത്. കടൽകരയിലെ കനത്ത തണുപ്പാണ്   ആമകൾ കൂടുകെട്ടാനെത്താൻ…

ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനവും ജേഴ്‌സി വിതരണവും നടത്തി.  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സൈക്കിൾ മീറ്റിൽ വെച്ചായിരുന്നു ചടങ്ങ്.  ചാവക്കാട് ബീച്ച് പാർക്കിൽ നടന്ന സൈക്കിൾ മീറ്റ് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ…