ഭർത്താവിന് പിറകെ ഭാര്യയും ദുബായിൽ മരിച്ചു
വടക്കേകാട് : കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച വടക്കേകാട് നാറാണത്ത് യൂസുഫ്(60) ന്റെ ഭാര്യ ആരിഫ (50)നിര്യാതയായി. ദുബായി ആശുപത്രിയിൽ ചികിത്‌സയിലിരിക്കെ ശനിയാഴ്ചയാണ് യൂസുഫ് മരിച്ചത്. ഇന്നലെ മൃതദേഹം നാട്ടിൽ എത്തിച്ചു ഖബറടക്കി. ചികിത്‌സയിൽ…