Select Page

Day: June 2, 2019

സമത്വ സമാജത്തിന് പുതിയ നേതൃത്വം

ഗുരുവായൂർ :ഗുരുവായൂരിലെ സാംസ്കാരിക സംഘടനയായ സമത്വസമാജം 2019-20ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഐ ആന്റോ (പ്രിസിഡണ്ട്), ഡോ: അമ്മിണി, ആർ.വി. റാഫി (വൈസ് പ്രസിഡണ്ടുമാർ), കെ.സി.തമ്പി (സെക്രട്ടറി), ടി.കെ.വിജയൻ, കെ.എസ് ശ്രുതി (ജോ. സെക്രട്ടറി), കെ.കെ.ഗോവിന്ദദാസ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പതിനേഴ് അംഗ എക്സിക്യൂട്ടീവ് ബോഡിയാണ് തിരഞ്ഞെടുപ്പ്...

Read More

ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

ചേറ്റുവ: മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സി.എച്. റഷീദ് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ തെക്കരകത് കരീം ഹാജി അധ്യക്ഷത വഹിച്ചു. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീക് ഫൈസി കായംകുളം മുഖ്യ പ്രെഭാഷണം നടത്തി. ലീഗ് സെക്രട്ടറി ആർ.കെ.ഇസ്മായിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ബഷീർ, എ.കെ.അബ്ദുൾ കരീം, വി.പി.ഉമ്മർ, ജലാൽ കെ എം സി സി, വി.കെ.ഷാഹു ഹാജി, പി.വി.ഷാഹുൽഹമീദ്, കെ.എം.സി.സി.അബൂബക്കർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, പഞ്ചായത്ത്‌ മെമ്പർമാരായ പി.എ.മുജീബ്, ഷൈല മുഹമ്മദ്‌, റഫീഖ ടീച്ചർ, അഷ്‌കർ അലി, ഷീബ രതീഷ്, അഷ്‌റഫ്‌ തോട്ടുങ്കൽ, എ.കെ.ഫൈസൽ, എ.എച്.ആബിദ്, കൊച്ചു തങ്ങൾ, തുടങ്ങി ഒട്ടനവധിമുസ്ലിം ലീഗ് പ്രവർത്തകർ...

Read More

എം എസ് എസ് റമദാൻ റിലീഫ്

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് മരുന്നും, വസ്ത്രങ്ങളും വിതരണം ചെയ്തു. തുടർന്ന് ഇഫ്താർ സംഗമം എം എസ് എസ് ജില്ലാ പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് ഹാരീസ്, എം.പി.ബഷീർ, നൗഷാദ് തെക്കുംപുറം, കെ.എം.ഷുക്കൂർ, പി.വി.ഉമ്മർ, പി.കെ.സൈതാലി കുട്ടി, സി.കെ. ഹകീം ഇംബാറക്ക്, ഷാജി ചീരാടത്ത്, ഏ.വി.അഷ്റഫ് എന്നിവർ...

Read More

ഗായകൻ ഹാഷിം അബ്ബാസ് സഊദി ഗുരുവായൂരിലെ ഇഫ്താർ വിരുന്നിൽ

ഗുരുവായൂർ : സ്നേഹക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുബ സംഗമവും നടന്നു. സൗദി പൗരൻ ഹാഷിം അബ്ബാസ് (കോമഡി ഉത്സവം ഫെയിം) മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹക്കൂട് ഉപഹാരങ്ങൾ നൽകി. നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്നതിന്റെ ഔപചാരിക ഉത്ഘാടനം ശിവജി ഗുരുവായൂർ നിർവ്വഹിച്ചു. എടപ്പാളിൽ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന “കൊണ്ടോട്ടി പൂരം” എന്ന സിനിമയിൽ അഭിനയിക്കാനാണ് ഹാഷിം അബ്ബാസ് നാട്ടിലെത്തിയത്. മലയാളം പാട്ടുപാടിയും നൃത്തച്ചുവടുകൾ വെച്ചും അദ്ദേഹം കുടുംബസംഗമത്തിലെ താരമായി. 100 ഗായകരുടെ ശബ്ദത്തിൽ പാടി ഗിന്നസ് റെക്കോഡിലേക്ക് പ്രവേശിക്കുന്ന നിസാം കോട്ടക്കലിന്റെ പ്രകടനം ‌സംഗമത്തിന് മാറ്റുകൂട്ടി. കലാഭവൻ മണിയുടെ പാട്ടുകളുമായി വേണു പേരകവും ഗസലുമായി കൊച്ചിൻ ബഷീറും സംഘവും സദസ്സിനെ ഉന്മാദത്തിലാഴ്ത്തി. നിക്സൺ ഗുരുവായൂറിന്റെ മാജിക്ഷോയും ഉണ്ടായിരുന്നു. ബഷീർ പൂക്കോട്, മാത്യൂസ് പാവറട്ടി, പുരുഷോത്തമൻ നായർ, ജെയ്സൺ ഗുരുവായൂർ, രവി എടപ്പാൾ, ലീല ശിവജി തുടങ്ങിയവർ...

Read More

വീടിനു മുകളിൽ നിന്നും വീണ് പരിക്ക്

തിരുവത്ര : വീടിനു മുകളിൽ നിന്നും കാൽ വഴുതിവീണ് ഗൃഹനാഥന് പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം അജ്മീർ പള്ളിക്ക് സമീപം കാറ്റന്റകത്ത് സിദ്ധി (52)ക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30