തിരുവത്രയിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ തിരുവത്രയിൽ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു (65)വാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരമണിയോടെ തിരുവത്ര സ്‌കൂളിന് മുന്നിൽ വെച്ചാണ് അപകടം. തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ആയിഷ. മാതാവ് : പാത്തുണ്ണി സഹോദരങ്ങൾ : മാമുതുണ്ണി , പരേതനായ...

Read More