നബിദിനാഘോഷം – ചാവക്കാട് ഗവ: ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി
ചാവക്കാട് : തിരുനബി കാലത്തിൻറെ വെളിച്ചം എന്ന ശീർഷകത്തിൽ പുന്ന മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന കാംപയിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഗവ:ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി.
എ എസ് ഐ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി ബക്കർ അധ്യക്ഷത…