mehandi new
Monthly Archives

November 2019

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ വീഴ്ച – വെടിയുണ്ട കണ്ടെത്തി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷ വീഴ്ച. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം എണ്ണുന്നതിന് വേണ്ടി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ബാലസ്റ്റിക് വിദഗ്ദര്‍ വിശദ…

കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്

ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി. മാതൃഭൂമി ചാവക്കാട് മുൻ ലേഖകൻ മണത്തല സിദ്ദീഖ് പള്ളി ആച്ചി വീട്ടിൽ വേണു, ബന്ധു ചേറ്റുവ തൊടു വീട്ടിൽ രഞ്ജിത്ത് എന്നിവർക്കാണ്…
Rajah Admission

കനോലി കനാലിൽ യുവാവിന്റെ ജഡം

ചാവക്കാട് : ഒരുമനയൂർ വില്യംസ് പാലത്തിനടുത്ത് കനോലി കനാലിൽ യുവാവിന്റെ ജഡം കണ്ടത്തി. ഇന്ന് രാവിലെ പുഴയിലൂടെ ജഡം ഒഴുകി വരുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ വടക്ക് പരേതനായ അപ്പുവിന്റെ മകൻ ബൈജു (45) വിന്റേതാണ്…
Rajah Admission

സൂഫി ഓണ്‍ലൈന്‍ മാഗസിന്‍ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : സൂഫി ദര്‍വേശുകളുടെ പാരമ്പര്യമുള്ള ചാവക്കാട്ടെ തീരദേശത്ത് നിന്ന് അകമീയം എന്ന പേരില്‍ ഒരു സൂഫി ഓണ്‍ലൈന്‍ മാഗസിന് തുടക്കം കുറിച്ചു. കുറ്റിപ്പുറം ജാഫര്‍ സഖാഫ് തങ്ങള്‍ മാഗസിന് ഉദ്ഘാടനം ചെയ്തു. അകലാട് മെഹന്തിഗാര്‍ഡന്‍ അല്‍സാക്കി…
Rajah Admission

സുമ മോളെ അനിൽ അങ്ങെടുത്തു : ജീവിതത്തിലേക്ക്

ലിജിത് തരകൻ ഗുരുവായൂര്‍: ജീവിതത്തോട് പൊരുതി നിൽക്കുന്ന സുമമോൾക്ക് ഇനി അനിൽ തുണയായുണ്ടാകും. സുമ മോളെ അനിൽ അങ്ങെടുത്തു; തൻറെ ജീവിതത്തിലേക്ക്.... പാലക്കാട് പല്ലശന ഒഴുവുപാറ തെക്കേമാങ്ങോട് അപ്പുവിൻറെ മകൻ അനിൽകുമാറും കാവശേരി നടക്കാവ്…
Rajah Admission

45 മത് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട്

ചാവക്കാട് : 45 മത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്‌…
Rajah Admission

‘കാരയ്ക്കാ മിഠായികൾ ‘ പ്രകാശനം ചെയ്തു

ചാവക്കാട് : മണത്തല എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ പുസ്തകം 'കാരയ്ക്ക മിഠായികൾ ' പ്രകാശനം ചെയ്തു. ആംഗ്ലോ ഇന്ത്യൻ സാഹിത്യകാരൻ ആനന്ദ് നീലകണ്ഠൻ മാടവന ബാലകൃഷ്ണപിള്ളക്ക് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.…
Rajah Admission

വിവാഹ പൂർവ്വ കൗൺസിലിംഗ് കോഴ്സ്

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച വിവാഹപൂർവ്വ കോൺസലിങ്ങ് കോഴ്സിന്റെ രണ്ടാം ദിനം എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ…
Rajah Admission

ചാവക്കാട് ചേറ്റുവ റോഡ് ഗതാഗതം പുനരാരംഭിച്ചു

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് ഗതാഗതം പുനരാരംഭിച്ചു. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂർത്തിയായതോടെ ഇന്ന് രാവിലെ കെ.വി അബ്ദുൾഖാദർ എം.എൽ.എ ഗതാഗതത്തിനായി തുറന്നു കൊടുത്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്…
Rajah Admission

കാജാ ട്രോഫി ഫുട്‍ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

അജ്മാന്‍ : ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാജാ ട്രോഫി ഫുട്‍ബോൾ ടൂർണമെന്റിന്റെ ലോഗോ, പ്രോമോ വീഡിയോ, തീം സോങ്ങ് എന്നിവ പ്രകാശനം ചെയ്തു,  ചാവക്കാട് അസോസിയേഷൻ രക്ഷാധികാരി അബൂ അബ്ദുള്ള,  നെല്ലറ ഗ്രൂപ്പ്  ഗ്രൂപ്പ് എം.ഡി.…