ഏകാദശിയോടനുബന്ധിച്ച് എ.കെ.പി.എയുടെ ഫോട്ടോ പ്രദർശനം
ഗുരുവായൂര്‍: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ലഭിച്ച ചിത്രങ്ങളാണ് ജി.യു.പി സ്കൂളിൽ…