പൗരത്വ ബിൽ: എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

വാടാനപ്പള്ളി: പൗരത്വ ബിൽ നടപ്പിലാക്കി മുസ്‌ലിംകളെ നാട് കടത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന്റെ വർഗ്ഗീയ നയങ്ങൾക്കെതിരെ എസ്.എസ്.എഫ് വാടാനപ്പള്ളി ഇസ്റ ക്യാമ്പസ് സെക്ടർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. വാടാനപ്പള്ളി ഇസ്റ ക്യാമ്പസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വാടാനപ്പള്ളി സെന്റർ ചുറ്റി ചിലങ്കയിൽ സമാപിച്ചു. ചിലങ്ക ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ എസ്.എസ്.എഫ് ഇസ്റ ക്യാമ്പസ് സെക്ടർ സെക്രട്ടറി ഷെഹീർ ചെട്ടിയാർമാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹുസൈൻ തങ്ങൾ, ബഷീർ റഹ്മാനി, ഹനീഫ ഹാജി ഇ കെ, മുഹമ്മദ് നൂറാനി, അബ്ദുറഷീദ് അൽഖാസിമി, അബ്ദുറഹ്മാൻ സിദ്ധീഖി, ഫൈസൽ റഹ്മാനി, നൗഷാദ് സഅദി, ഷാജുദ്ധീൻ ലബ്ബ എന്നിവർ നേതൃത്വം...

Read More