Select Page

Day: December 16, 2019

വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ

ചാവക്കാട് : സിപിഎം പ്രവർത്തകനും, കടലോര ജാഗ്രത സമിതിയംഗവുമയ പുത്തൻ കടപ്പുറം ഇ എം എസ് നഗറിൽ താമസിക്കുന്ന ചാടീരകത്ത് നൗഷാദിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരന്മാർ അറസ്റ്റിൽ. തിരുവത്ര പുതുപറമ്പിൽ മനാഫ് (30), നിസാമുദ്ധീൻ (27) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പ് പുത്തൻ കടപ്പുറം ഇ എം എസ് നഗറിൽ വെച്ചാണ് സംഭവം. കൂടെ യുണ്ടയിരുന്ന സുഹൃത്തിന്റെ ദേഹത്ത് ബൈക്ക് കയറ്റാൻ ശ്രമിച്ചതിന് നൗഷാദ്‌ ചോദ്യം ചെയ്തിരുന്നു. ഈ കാരണത്താൽ ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ തന പുത്തൻകടപ്പുറം സെന്ററിൽ തനിയെ നിൽക്കുകയായിരുന്ന നൗഷാദിനെ മനാഫും, നിസാമുദ്ധീനും ബൈക്കിൽ മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ നൗഷാദിന്റെ തലയോടിന് ക്ഷതമേൽ ക്കുകയും, കയ്യിൽ വെട്ടേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ നൗഷാദിനെ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും തുടർന്ന് തൃശൂർ അമലയിലും ചികത്സ...

Read More

ഹർത്താൽ ആഹ്വാനം -ചാവക്കാട് 15 പേർ കരുതൽ തടങ്കലിൽ

ചാവക്കാട് : ഹർത്താൽ ആഹ്വാനം ചെയ്ത് കടകളടക്കാൻ പ്രകടനം നടത്തിയവരുൾപ്പെടെ 15 പേർ പോലീസ് കസ്റ്റഡിയിൽ. എസ് ഡി പി ഐ വെൽഫർ ഫയർ പാർട്ടി പ്രവർത്തകരെയാണ് ചാവക്കാട് പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുള്ളത്. ഇന്നു വൈകീട്ടാണ് ഇവർ...

Read More

കടന്നൽ ആക്രമണം വടക്കേകാടും-രണ്ട് പേരുടെ നില ഗുരുതരം

വടക്കേകാട്: കെട്ടുങ്ങൽപീടികയിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. തൊഴിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ്റുപുറത്ത് താമസിക്കുന്ന പ്രകാശ് (35), മുരുകൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പറ്റിക്കേറ്റ ഇവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ വടക്കേകാട് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുന്നംകുളം ഗവൺമെന്റ് ആശുപത്രിയിലേക്ക്...

Read More

തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് മരണം

ഗുരുവായൂർ : തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. നാടൻപാട്ട് കലാകാരൻ സുനിൽ തൊഴിയൂരിന്റെ പിതാവ് വീട്ടിലയിൽ കുഞ്ഞിമോൻ (75) ആണ് മരിച്ചത്. സുനിലിന്റെ ഭാര്യ പ്രസി അടക്കം വീട്ടിലെ എല്ലാവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. പ്രസി കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കയാണ് കുഞ്ഞിമോന്റെ ഭാര്യ. മറ്റു മക്കൾ: സുലോചന,...

Read More

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കണം

ഗുരുവായൂർ : ക്ഷേത്രങ്ങളില്‍ സ്ത്രീകളെയും പൂജാരികളായി നിയമിക്കണമെന്ന് സനാതന്‍ ഹിന്ദു മഹാസഭ. ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തണമെന്നും ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദര്‍ശനവും കാണിക്കയിടലും മാത്രമാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ എന്ന അവസ്ഥമാറണം. മനുവാദികള്‍ക്കൊപ്പം കമ്യൂണിസ്റ്റ് സര്‍ക്കാരും നിലകൊള്ളേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യമുള്ള എസ്.എന്‍.ഡി.പിയുടെ ക്ഷേത്രങ്ങള്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കി മാതൃകയാവണമെന്നും ആവശ്യപ്പെട്ടു. സനാതന്‍ ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ബാലകൃഷ്ണനാഥ്, മാങ്കുളം മഹാമുനി വാത്മീകി ആശ്രമം അധ്യക്ഷന്‍ സ്വാമി നാഗബാബ സുരേന്ദ്രപുരി, ശാസ്താംകോട്ട ശിവപ്രഭാകര സിദ്ധയോഗേശ്വര ധര്‍മ്മാശ്രമത്തിലെ സ്വാമി വിജയമോഹന പ്രഭാകര ത്യാഗി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031