കെ പി എസ് ടി എ പതാക ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പതാക ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഷാഹിദാറഹ്മയെ ഹാരാർപ്പണം നടത്തി.
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻറ് കെ വി…