ചാവക്കാട് : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പതാക ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഷാഹിദാറഹ്മയെ ഹാരാർപ്പണം നടത്തി.
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻറ് കെ വി ഷാനവാസ് ജാഥയെ സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എം. ഷിഹാബ്, വി.മുഹമ്മദ് ഗൈസ്, ജമാൽ താമരത്ത്, എം.എൽ.ജോസഫ്, കെ.ബി.വിജു തുടങ്ങിയവർ പ്രസംഗിച്ചു