മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
ചാവക്കാട് :മാനവികതയ്ക്കാണ് ഇന്ന് സമൂഹം ഏറെ പ്രാധാന്യം കൊടുക്കേണ്ടതെന്നും പരീക്ഷയ്ക്ക് എ പ്ലസ് നേടുന്നതിനുപരി ജീവിതത്തിൽ എ പ്ലസ് നേടി മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.…