ബൈക്കിനെ പിൻതുടർന്ന് വീട്ടിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു
കുന്നംകുളം: കൈ കാട്ടിയിട്ടും നിറുത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് വീട്ടിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഭയന്ന് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. അകതിയൂർ വെള്ളാനത്ത് വീട്ടിൽ കുട്ടന്റെ മകൻ സന്തീഷ് (34) ആണ് മരിച്ചത്. ഇന്ന് (വ്യാഴം)…