mehandi new
Daily Archives

15/02/2020

ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഗ്യാസ് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. അകലാട് മൊയ്‌തീൻ പളളി സെന്ററിൽ നിന്നും തുടങ്ങിയ പ്രകടനം…

നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാനുള്ള സംഘപരിവാർ ശ്രമത്തെ തോല്പിക്കാൻ ഒന്നിക്കണം – ടി എൽ…

ചാവക്കാട് : രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയിൽ പോലും ഇടപെടൽ നടത്തി നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാൻ മോഡിയും, അമിത്ഷയും ആർ എസ് എസും നടത്തുന്ന നീക്കങ്ങളെ എതിർത്തു തോൽപ്പിക്കാൻ എല്ലാ മനുഷ്യരും ഐക്യപ്പെടേണ്ട കാലഘട്ടത്തിലാണ് നാം…

മൗലാന മുസ്തഫ രിഫാഇ വ്യാഴാഴ്ച മന്നലാംകുന്നിൽ

മന്ദലാംകുന്ന്: ഫെബ്രുവരി ഇരുപത് വ്യാഴായ്ച്ച നാല് മണിക്ക് ശേഷം മന്ദലാംകുന്ന് ബദര്‍പ്പള്ളി സ്റ്റേപ്പിനടുത്തുള്ള കുഞ്ഞിപ്പള്ളിയില്‍ സയ്യിദ് മുസ്തഫ രിഫാഇയുടെ ആത്മീയ മജ്‌ലിസ്. ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വപണ്ഡിതന്‍ മൗലാന സയ്യിദ് അബുല്‍ഹസന്‍…