ചാവക്കാട് നാളെ ലോങ്ങ് മാർച്ചും പൊതുസമ്മേളനവും
ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനു എതിരെ വെൽഫയർ പാർട്ടി ഫെബ്രുവരി 25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന ''ഒക്കുപ്പൈ രാജ്ഭവൻ '' നു മുന്നോടി ആയി തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന ''ലോങ് മാർച്ച് '' ഫെബ്രുവരി 17 നു രണ്ടു മണിക്ക് വാടാനപ്പള്ളി…