കോയമ്പത്തൂർ ബസ്സപകടം- മരിച്ച 19 പേരിൽ അണ്ടത്തോട് സ്വദേശിയും
ചാവക്കാട് : കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പത്തൊൻപത് പേരിൽ ചാവക്കാട് അണ്ടത്തോട് സ്വദേശിയും. അണ്ടത്തോട് കല്ലുവളപ്പിൽ മുഹമ്മദാലിയുടെ മകൻ നസീഫ് (24)ആണ് മരിച്ചത്.
ബംഗളൂരുവിൽ…