Header

കോയമ്പത്തൂർ ബസ്സപകടം- മരിച്ച 19 പേരിൽ അണ്ടത്തോട് സ്വദേശിയും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Naseef accident death covaiചാവക്കാട് : കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പത്തൊൻപത് പേരിൽ ചാവക്കാട് അണ്ടത്തോട് സ്വദേശിയും. അണ്ടത്തോട് കല്ലുവളപ്പിൽ മുഹമ്മദാലിയുടെ മകൻ നസീഫ് (24)ആണ് മരിച്ചത്.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്നത് തൃശൂർ, പാലക്കാട്, എറണാകുളം സ്വദേശികൾ. മരിച്ചവരിൽ മൂന്ന് സ്ത്രീകളും. . ഇന്നലെ രാത്രി എട്ടുമണിക്കാണ് ബസ്സ് ബംഗളൂരുവിൽ നിന്ന് തിരിച്ചത് . ഇന്ന് രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തേണ്ടതായിരുന്നു. അപകടം ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവിച്ചത്.
മരണ നിരക്ക് ഇനിയും കൂടിയേക്കും

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.