കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു
ചാവക്കാട് : പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ ചാവക്കാട് പോലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തു.
പുത്തൻകടപ്പുറം സ്വദേശികളായ സഹദ്, അഫ്സൽ, ഷഹീർ, ഉസ്മാൻ, അഷ്‌കർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഈ മാസം എട്ടാം തിയതി ബുധനാഴ്ച…