mehandi new
Daily Archives

22/04/2020

കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിൽപ്സമരം

ചാവക്കാട് : കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് നേതാവ് സുഹൈലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം…

കോട്ടപ്പടി സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചു

ദുബായ് : ഗുരുവായൂർ കോട്ടപ്പടി സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ആണ് മരിച്ചത്. ദുബായിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച യു എ ഇ സമയം പുലർച്ച 2. 30നായിരുന്നു അന്ത്യം.…

മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റും, ഹാൻഡ് വാഷും വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും, ഹാൻഡ് വാഷും വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.എ.ഗോപപ്രതാപൻ വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് എൻ.എം ഹംസക്ക്…