കോവിഡ് 19 – ചേറ്റുവ സ്വദേശി ദുബായിൽ മരിച്ചു
ചേറ്റുവ : കോവിഡ് 19 ബാധിച്ച് ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശി ചിന്നക്കൽ കുറുപ്പത്ത് ഷംസുദ്ധീൻ (66) ദുബായിൽ മരിച്ചു.
കുസൈസ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
48 വർഷമായി ദുബായ് പോലീസ് മെയിന്റനൻസ് ഡിപ്പാർട്ട്മെൻറിൽ…