mehandi new
Daily Archives

23/07/2020

ജില്ലയിൽ കർശന നിയന്ത്രണങ്ങൾ – അഞ്ചു മണിക്ക് ശേഷം കടകൾ തുറക്കരുത്, മത്സ്യ മാർക്കറ്റുകൾ 31 വരെ…

ചാവക്കാട് : കോവിഡ് വ്യാപനം അധികരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം തൃശൂർ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് നടത്തിയ ഓൺലൈൻ

ചരമം – തിരുവത്ര ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 )

തിരുവത്ര : കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 ) നിര്യാതയായി. ഇന്ന് വ്യാഴം രാവിലെ 4 മണിക്കായിരുന്നു മരണം.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.മക്കൾ: ഹാരിസ്, സലാം, സുബൈദ,

അലിയുടെ സത്യസന്ധത – ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ

ചാവക്കാട് : അലിയുടെ സത്യസന്ധതയിൽ ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ. ചാവക്കാട് ടൗണിൽ നിന്നാണ് തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വീട്ടില്‍ അലിക്ക് (സ്കഡ് ) 14000 രൂപയടങ്ങുന്ന പേഴ്‌സ് കളഞ്ഞു