ഗുരുവായൂരിൽ അഞ്ചുപേർക്ക് കൂടെ കോവിഡ്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ഡിവിഷൻ 34 ൽ അഞ്ചുപേർക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. 34, 35 ഡിവിഷനുകൾ നിലവിൽ കണ്ടയിൻമെന്റ് സോണുകളാണ്. നഗരസഭയിലെ പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ്...

Read More