Header
Daily Archives

31/08/2020

വീട്ടിലിരുന്നോണം കേട്ടില്ല ചാവക്കാട് 23 പേർക്കെതിരെ കേസ്

ചാവക്കാട് : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണം ആഘോഷിക്കാൻ ഇറങ്ങിയ 23 പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കണ്ടെയ്‌മെന്റ് സോണ്‍ പരിധികൾ ലംഘിച്ചു കൈ കുഞ്ഞുങ്ങളുമായി സവാരി ചെയ്തവരും പോലീസിന്റെ പിടിയിലായി.ആറുവാഹനങ്ങളും

എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രകടനത്തിനിടെ മുസ്ലിം ലീഗിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചു

എടക്കഴിയൂർ : തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ടു ഡിവൈഎഫ് ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടക്കഴിയൂരിൽ നടന്ന പ്രകടനത്തിടെ മുസ്ലിം ലീഗിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ യൂത്ത് കോണ്ഗ്രസ്നെതിരെ നടത്തിയ

എടക്കരയിൽ തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ

പുന്നയൂർ: എടക്കരയിൽ തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ. ഇന്ന് ഉച്ചയ്ക്ക് മുൻപാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. എടക്കര പുന്നയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ വാടക മുറിയിൽ കാൽനിലത്ത് തട്ടിയ നിലയിലാണ് മൃതദേഹം

ചെലെ റോഡ് റെഡിയാക്കും ചെലെ റോഡ് റെഡിയാക്കുല്ല ഞമ്മളെ റോഡ് റെഡിയാക്കില്ല കൊയപ്പല്ല്യാന്നല്ല ..…

വടക്കേകാട് : പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ തെക്കെകാട് ഐ സി എ വട്ടംപാടം റോഡിന്റെ ശോചനീയാവസ്ഥയിൽ സഹിക്കെട്ട നാട്ടുകാരാണ് ഇതിൽ ഞമ്മക്കൊന്നും ഒരു കൊയപ്പോം ഇല്ലെന്നു കരുതണ്ട എന്ന് അധികൃതരെ ഉണർത്തി രംഗത്ത് വന്നിട്ടുള്ളത്. വർഷങ്ങളായി റോഡ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ ഏങ്ങണ്ടിയൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം…

ചേറ്റുവ: നാട്ടിക ഫിഷറീസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ നാട്ടികഏങ്ങണ്ടിയൂർ മത്സ്യതൊഴിലാളി സഹകരണ സംഘം ആദരിച്ചു. ചേറ്റുവ വി.എം. മുഹമ്മദ് റഫീഖിന്റേയും ഷെറീനയുടേയും മകളും, ഗ്രാമീണ