കോവിഡ് വ്യാപനം – ദേശീയപാത സർവ്വേ നടപടികൾ നിറുത്തി വെക്കണം
ചാവക്കാട്: ഭൂമി നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ സർവ്വേ നടപടികൾ നിറുത്തി വെക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം ഉയരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർ കോവിഡ്!-->!-->!-->…