Select Page

Day: October 5, 2020

ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത യുവതിക്ക് കോവിഡ്

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നലെ മരിച്ച തൊട്ടാപ്പ് സ്വദേശിയായ യുവതിക്ക് കോവിഡ് പോസറ്റിവ്. ബ്ലാങ്ങാട് തൊട്ടാപ്പ് മരമില്ലിനടുത്ത് വടകര വീട്ടിൽ ഫൗസിയ (40)യാണ് മരിച്ചത്. ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഇവരുടെ മൃതദേഹം കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷം ഇന്ന് കബറടക്കം നടത്തി. ഇവർ മറ്റു ചില അസുഖങ്ങളാൽ ചികിത്സയിൽ കഴിഞ്ഞു...

Read More

മോഷ്ടിച്ച വാഹനവുമായി എത്തിയ രണ്ടുപേരെ ചാവക്കാട് പോലീസ് പിടികൂടി

ചാവക്കാട് : നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ ചാവക്കാട് പോലീസ് പിടികൂടി. പാലക്കാട്‌ മൂളിപ്പറമ്പു, മഞ്ഞക്കട്ടുവളപ്പിൽ അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ്, പുതിയവാരിയത്തു വിജയൻ (45 ) എന്നിവരാണ് പോലീസ് പിടിയിലായത്. മോഷ്‌ടിച്ച ബൈക്കുമായി ചാവക്കാടെത്തിയ ഇവരെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇവർക്ക് വേണ്ടി വല വിരിക്കുകയായിരുന്നു. ചാവക്കാട് കനറാ ബാങ്കിൽ പണമിടപാട് നടത്താൻ എത്തിയ ഇവരെ ബാങ്ക് പരിസരത്ത് വെച്ചാണ് പിടികൂടിയത്. ഒരാളെ പോലീസ് ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. എസ് ഐ ഷാജഹാൻ യു കെ യുടെ നേതൃത്വത്തിൽ സീനിയർ സി പി ഒ അബ്ദുൽ റഷീദ്, സി പി ഒ മാരായ ബിനീഷ്, പ്രവീൺ, അനീഷ് നാഥ്, സതീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് മോഷ്ടാക്കളെ...

Read More

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്. രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ തുടങ്ങി എല്ലാ ഉദ്യോഗസ്ഥരും കോവിഡ് സ്ഥിരീകരിച്ചവരിലുണ്ട് നേരത്തെ സത്രത്തിൽ താമസിക്കുന്ന പതിനഞ്ചോളം ക്യാമ്പ് പോലീസുകാർക്ക് കോവിഡ് ഉണ്ടായിരുന്നു. ഒരാഴ്ച സത്രം അടച്ചിടുകയും ചെയ്തിരുന്നു. ടെമ്പിൾ പോലീസ് സ്റ്റേഷനിൽ അഞ്ചിൽ കുറഞ്ഞ പോലീസുകാർ മാത്രമേ ഇപ്പോൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2020
S M T W T F S
 123
45678910
11121314151617
18192021222324
25262728293031