mehandi new
Daily Archives

12/10/2020

ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു – നഗരസഭക്കെതിരെ…

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. ചാവക്കാട് നഗരസഭയുടെ ട്രാക്ടറുമായി വന്ന് ജീവനക്കാർ മണൽ കയറ്റി പോവുകയായിരുന്നു. മൂന്നാം തവണ മണൽ കയറ്റാൻ

കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യയാത്ര – അലി ഫരീദിന്റെ വേർപാടിൽ അനുശോചന പ്രവാഹം

ചാവക്കാട് : വൃക്ഷങ്ങളുടെ തോഴനും സാമൂഹ്യ പ്രവർത്തകനും, പരിസ്ഥി പോരാളിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അലി ഫരീദ്ന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മാലിന്യവിമുക്ത
Ma care dec ad

പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് നിര്യാതനായി

ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അലി ഫരീദ് തിരുവത്ര (73) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (ദുബൈ),നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ.മരുമക്കൾ: കരീം, സക്കറിയ, ജസീല, സെബീന.