മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സാവിത്രിക്ക് സുരക്ഷിത ഭവനം
തിരുവത്ര : ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച സുരക്ഷിത ഭവനം ഏനാം കുന്നത്ത് സാവിത്രിക്ക് സമ്മാനിച്ചു. താക്കോൽദാനം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവഹിച്ചു. ഗൃഹോപകരണങ്ങളുടെ കൈമാറ്റം നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ വാർഡ് കൗൺസിലർ കെ എച്ച് സലാം അദ്ധ്യക്ഷത വഹിച്ചു. പി എസ് മുനീർ, ടി.എം നൂറുദ്ദീൻ എന്നിവർ...
Read More