mehandi new
Daily Archives

22/12/2020

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത്

വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ

ചാവക്കാട് : വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫിനെയാണ് ചാവക്കാട് പോലീസ് രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി പിടികൂടിയത്. കേരളത്തിൽ മൂന്നര ലക്ഷം രൂപ വില വരും ഇതിന്. ചാവക്കാട്

ചാവക്കാട് മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

ചാവക്കാട് : ചാവക്കാട് മേഖലയിൽ മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. പുന്നയൂർ എടക്കര മുഹമ്മദ്‌ ഷെഹിൻ, പാലുവായ് സ്വദേശി ജലീൽ, വടക്കേകാട് കച്ചേരിപ്പടി റഈസ്, കടപ്പുറം ആടിത്തിരുത്തി മുഹമ്മദ്‌ ഇസ്തിഖാം, പുവ്വത്തൂർ സ്വദേശി എന്നിവരുടെ