mehandi new
Daily Archives

28/12/2020

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ

ചാവക്കാട് : ചാവക്കാട്: നഗരസഭ വൈസ് ചെയര്‍മാനായി എൽ.ഡി.എഫിലെ സി.പി.ഐ എം അംഗവും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ മുബാറക്കിനെ തെരഞ്ഞെടുത്തു. 32 അംഗ കൗണ്‍സിലില്‍ 23 വോട്ടുകളാണ് മുബാറക്കിന് ലഭിച്ചത്. ഡി വൈ എഫ്

എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭാ ചെയർമാൻ – അനീഷ്‌മ ഷനോജ് ഉപാധ്യക്ഷ

ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. 32-ാം വര്‍ഡ്കൗണ്‍സിലര്‍ എ.എസ്.മനോജാണ് കൃഷ്ണദാസിന്റെ പേര് ‌നിര്‍ദ്ദേശിച്ചത്. 11-ാം വാര്‍ഡ്

മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്. ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു

ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ

ചാവക്കാട്: ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി എൽ.ഡി.എഫിലെ സി.പി.എം അംഗം ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി. . ഷീജാ പ്രശാന്തിന് 23 വോട്ടും ഷാഹിദാ മുഹമ്മദിന് ഒമ്പതും

എസ്എസ്എഫ് വിദ്യാർത്ഥി കോൺഗ്രസ്സ് സമാപിച്ചു

ചാവക്കാട് : എസ് എസ് എഫ് ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റസ് കോൺഗ്രസ്‌ സമാപിച്ചു. 'വിദ്യാർഥികൾ തന്നെയാണ് വിപ്ലവം' എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് ഐ.ഡി.സി കാമ്പസിൽ നടന്ന സമ്മേളനം എസ് എസ് എഫ്