mehandi new
Daily Archives

20/01/2021

ഹെൽമെറ്റ്‌ ബോധവത്കരണ കാമ്പയിനും – വടക്കേകാട് പോലീസിന് അനുമോദനവും

വടക്കേകാട് : വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചു യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ട്രൂപ്പ് ഐ സി എ സ്കൂൾ വടക്കേകാടും ചേർന്നു ഹെൽമറ്റ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹെൽമെറ്റ് വയ്ക്കുക, ജീവൻ സുരക്ഷിതമാക്കുക