വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അകലാട് സ്വദേശി മരിച്ചു
ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.അകലാട് സ്വദേശി പരേതനായ കണ്ടാണത്ത് മയമു മകൻ ഷാഹുൽ ഹമീദാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം തിയതി എടക്കഴിയൂരിലുണ്ടായ വാഹനപകടത്തിൽ പരിക്ക്പറ്റി തൃശ്ശൂരിലെ!-->!-->!-->…