mehandi banner desktop
Chavakkad online

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അകലാട് സ്വദേശി മരിച്ചു

Ft

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
അകലാട് സ്വദേശി പരേതനായ കണ്ടാണത്ത് മയമു മകൻ ഷാഹുൽ ഹമീദാണ് മരിച്ചത്.

Jan oushadi

കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം തിയതി എടക്കഴിയൂരിലുണ്ടായ വാഹനപകടത്തിൽ പരിക്ക്പറ്റി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചാവക്കാട് പൊന്നാനി റൂട്ടിൽ ഓടുന്ന ബാബുരാജ് ബസ്സിലെ കണ്ടക്ടർ ആയിരുന്നു.

Comments are closed.