mehandi new
Daily Archives

14/03/2021

ലോറി സ്‌കൂട്ടറിൽ ഇടിച്ചു കയറി – യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെട്ടു

ചാവക്കാട് : മണത്തലയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം. മണത്തല ബേബി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി വന്ന ട്രിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വലിച്ചിഴച്ചു. സ്കൂട്ടർ യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി അതിസാഹസികമായി രക്ഷപ്പെട്ടു.