mehandi banner desktop
Chavakkad online

ലോറി സ്‌കൂട്ടറിൽ ഇടിച്ചു കയറി – യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെട്ടു

Ft

ചാവക്കാട് : മണത്തലയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം.

Jan oushadi

മണത്തല ബേബി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി വന്ന ട്രിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വലിച്ചിഴച്ചു. സ്കൂട്ടർ യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി അതിസാഹസികമായി രക്ഷപ്പെട്ടു.

സാരമല്ലാത്ത പരിക്കുകളോടെ മണത്തല ബ്ലോക്ക് സ്വദേശിയായ യുവാവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചാരയോടെ ആയിരുന്നു അപകടം.

Comments are closed.