mehandi banner desktop
Chavakkad online
Browsing Tag

Escape

ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യബന്ധന വള്ളത്തിന്റെ മേൽക്കൂര പറന്നു പോയി, നാല്പതോളം തൊഴിലാളികൾ…

മുനക്കകടവ്:  അഴിമുഖത്ത്  മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യബന്ധന വള്ളം ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു മേൽക്കൂര  പറന്നുപോയി.  രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് തൊഴിലാളികൾ പറഞ്ഞു. ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന…

ലോറി സ്‌കൂട്ടറിൽ ഇടിച്ചു കയറി – യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെട്ടു

ചാവക്കാട് : മണത്തലയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം. മണത്തല ബേബി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി വന്ന ട്രിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വലിച്ചിഴച്ചു. സ്കൂട്ടർ യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി അതിസാഹസികമായി രക്ഷപ്പെട്ടു. …

പോലീസുകാരന്റെ കണ്ണിൽ പെപ്പെർ സ്പ്രേ ചെയ്തു പ്രതി രക്ഷപെട്ടു

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്.…

പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട ചാവക്കാട് സ്വദേശിയെ വനത്തിൽ അവശനിലയിൽ കണ്ടെത്തി

ചാവക്കാട് : പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട പോസ്കോ കേസിലെ പ്രതി  തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി കറുത്താൻ വീട്ടിൽ ബാദുഷയെയാണ് അവശ നിലയിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ…