പത്രിക തള്ളിയ സംഭവം : കോടതിക്ക് ഇടപെടാനാവില്ല – തിരഞ്ഞെടുപ്പ് കമ്മീഷൻ. അധികാര ദുർവിനിയോഗം…
ചാവക്കാട് : നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍.
വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ…