mehandi new
Daily Archives

12/04/2021

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നൂക്കാവ് സ്വദേശി ആന്തൂരയിൽ ഷബീർ ( 32) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ് ഷബീർ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വടക്കേകാട്

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ഹാരിസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുiത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് നിര്യാതനായി. ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ. മകൻ : ഹിജാസ്.