mehandi new
Daily Archives

27/04/2021

മനസ്സിലെന്നും കഥകളുടെ മിഠായിപ്പൊതി : ബാലസാഹിത്യകാരി സുമംഗല ( ലീല അന്തർജനം) ത്തെ അനുസ്മരിച്ച് റാഫി…

ചാവക്കാട്: കുട്ടികളോട് പറഞ്ഞിരിക്കാന്‍ കഥ തേടിയുളള യാത്രയിലാണ് മണത്തല ബി.ബി.എ.എൽ.പി. സ്കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ സുമംഗല എന്ന കഥാമുശ്ശിയെ പരിചയപ്പെടുന്നത്. കഥകളോടും കുട്ടികളുടെ മനസ്സറിയുന്ന കഥാകാരിയോടും ഇഷ്ടം

ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേരുടെ ഫലം പോസറ്റീവായത്.
Rajah Admission

പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് ഗ്രാഫ്‌ ഉയരുന്നു

പുന്നയൂർക്കുളം: ഇന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് പരിശോധന നടത്തിയ അറുപതു പേരിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു ശതമാനമുണ്ടായിരുന്ന പോസറ്റിവിറ്റി ഇന്ന് 45 ശതമാനമായി ഉയർന്നു. പുന്നയൂർ പഞ്ചായത്തിൽ പരിശോധന
Rajah Admission

ഗുരുവായൂരിൽ 47.18 ശതമാനത്തിലെത്തി കോവിഡ് പോസറ്റിവിറ്റി. ചാവക്കാട് ഇന്ന് 106 പേർക്ക് കോവിഡ്

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 248 പേരിൽ നടത്തിയ പരിശോധനയിൽ 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47.18 ശതമാനമാണ് പോസറ്റിവിറ്റി. ചാവക്കാട് നഗരസഭയിൽ 281 പേരുടെ പരിശോധനാഫലം വന്നപ്പോൾ 106 പേർക്ക് കോവിഡ് പോസറ്റിവ് ആയി. 37.72 %