Header
Monthly Archives

April 2021

ചാവക്കാട് നഗരസഭയിൽ 35 പേർക്ക് കോവിഡ് – തിരുവത്രയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകൾ

ചാവക്കാട് : കോവിഡ് രണ്ടാം തരംഗം ശേഷം ചാവക്കാട് നഗരസഭയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്‌നഗരസഭയിലെ ഒന്നാം വാർഡായ തിരുവത്ര പുത്തൻ കടപ്പുറം നോർത്ത്,

വടക്കേക്കാട് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു – പോസറ്റിവ് കേസുകൾ 25 %ന് മുകളിൽ

വടക്കേക്കാട്: സാമൂഹ്യാരോഗ്യ കേന്ദ്രം വടക്കേക്കാട് കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ പരിശോധനയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ 12 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ 5 പേർക്കും ഒരു

പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ

Abdullah Misbah ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ? പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ

ഗുരുവായൂരിൽ മൂന്ന് വാർഡുകൾ കൂടി കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 38 താമരയൂർ, 43 കാവീട് നോർത്ത്, 4 ഇരിങ്ങപ്പുറം ഈസ്റ്റ് വാർഡുകളാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നുമുതൽ കണ്ടയിന്റ്മെന്റ് സോണാക്കിയത്.

വടക്കേക്കാട് മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 9 പേർക്ക് കോവിഡ്

വടക്കേക്കാട്: പഞ്ചായത്തിൽ പ്രദേശിക മാധ്യമ പ്രവർത്തകനടക്കം 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർ.റ്റി.പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കാണ് പരിശോധന നടത്തിയത്.

ചാവക്കാട്‌ വീണ്ടും കോവിഡ് മരണം

ചാവക്കാട്: ചാവക്കാട് വീണ്ടും കോവിഡ് മരണം. ഗുരുവായൂർ നഗരസഭയിൽ പഞ്ചാരമുക്ക് പെട്രോൾ പമ്പിനു എതിർവശം വലിയകത്ത് കൈതക്കൽ അബ്ദുൽ റഹ്മാൻ (78) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടർന്ന് തൃശൂൾ ദയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ ഇന്ന്

സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ കെ കനകവല്ലിക്ക് യാത്രയയപ്പ് നൽകി

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ പ്രേരക് കൂട്ടായ്മ നോഡൽ പ്രേരക് കെ.കെ.കനകവല്ലിക്ക് യാത്രയയപ്പ് നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസരിയ മുഷ്താക്കലി പരിപാടി ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകർ ഉപഹാരം നൽകി. എൻ.കെ.ഗീത,

കോവിഡ്- മഹിളാ മോർച്ച നേതാവുൾപ്പടെ ചാവക്കാട് മേഖലയിൽ രണ്ട് മരണം

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ തിരുവത്ര പുത്തൻകടപ്പുറം പുതുവീട്ടിൽ ഹൈദ്രോസ്‌കുട്ടി(75), മഹിളാ മോർച്ച നേതാവും ഗുരുവായൂർ പൂക്കോട് സ്വദേശിയുമായ സരിത(40) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് സരിത തൃശൂർ മെഡിക്കൽ കോളേജിലും ഹൈദ്രോഡ്കുട്ടി

കോവിഡ് – ഒരുമനയൂരിൽ വയോധികൻ മരിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാംകല്ല് പാറാട്ടു വീട്ടിൽ യൂസുഫ് മുസ്ലിയാർ (80) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ : മറിയം. മക്കൾ : മുഹമ്മദ്‌ സാലിം, മുഹമ്മദ്‌ മൻസൂർ, മുഹമ്മദ്‌ ഖാസിം, സുഹൈൽ, സുൽഫിക്കർ, ഉമൈമത്,

ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കോവിഡ്

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 14 പേര്‍ക്കും പൂക്കോട് സോണില്‍ 10