mehandi new
Daily Archives

13/05/2021

കോവിഡ് – താമരയൂർ സ്വദേശി സാറു നിര്യാതയായി

താമരയൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ