mehandi new
Daily Archives

21/05/2021

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ. ഖബറടക്കം ഷാർജയിൽ നടത്തി.

ഇടിമിന്നൽ – തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു

തിരുവത്ര : ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങളും നശിച്ചു. ആനത്തലമുക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലിപ്പറമ്പിൽ കബീർ (42), കുന്നത്ത് ഷാഹു (50), ഭാര്യ ഷരീക്കത്ത് (39)