mehandi new
Daily Archives

16/01/2025

കോൺഗ്രസ്‌ നേതാവ് കെ വി ധർമ്മപാലന്റെ ഏഴാം ചരമവാർഷികം ആചരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന കെ.വി. ധർമ്മപാലന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തൂർ കെ.ജി. കരുണാകര മേനോൻ

കണ്ണൂർ ശരീഫ് ഇന്ന് തൊട്ടാപ്പിൽ – തീരോത്സവം സാംസ്കാരിക സമ്മേളനം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും

തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത് സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ശരീഫ് ഫാസില ബാനു എന്നിവർ നയിക്കുന്ന സംഗീത നിശ ഇന്ന് തൊട്ടാപ്പിൽ അരങ്ങേറും. വൈകീട്ട് 5 മണിക്ക് മരക്കമ്പനി പരിസരത്തുനിന്ന് ആരംഭിച്ച് സാംസ്കാരിക ഘോഷയാത്ര

കൊള്ളിക്കിഴങ്ങ് വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ

തൊയക്കാവ് : തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ കൊള്ളിക്കിഴങ്ങ് ആദ്യഘട്ട വിളവെടുപ്പ് നടന്നു. ഉദ്ഘാടനം പ്രധാന അധ്യാപക ചുമതല വഹിക്കുന്ന റാഫി നീലങ്കാവിൽ നിർവഹിച്ചു. അധ്യാപികമാരായ എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ,

തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17 കാരൻ തലക്കടിയേറ്റു കൊല്ലപ്പെട്ടു

തൃശൂർ ചിൽഡ്രൻസ് ഹോമിൽ കുട്ടികളുണ്ടായ തർക്കത്തിനിടെ 17 കാരൻ തലക്കടിയേറ്റു കൊല്ലപ്പെട്ടു. രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. പതിനാറുകാരനാണ് കൊല