mehandi new
Daily Archives

27/05/2021

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു

കടപ്പുറം: മുനക്കകടവിന്ന് തെക്ക് വശം താമസിക്കുന്ന പരേതനായ കോൺഗ്രസ് നേതാവ് എ കെ ബക്കർ ഭാര്യ ആനാം കടവിൽ അലീമ (60) നിര്യാതയായി. കോവിഡ് ബാധിതനായിരുന്ന ഭർത്താവ് ബക്കർ ഒൻപതാം തിയ്യതിയായിരുന്നു മരിച്ചത്.നിരീക്ഷണത്തിലായിരുന്ന അലീമയുടെ പരിശോധന

ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 25 വര്‍ഷമായി ഖത്തറില്‍

പുന്നയൂർക്കുളം വിപുലമായ കോവിഡ് ടെസ്റ്റിനും വാക്സിനേഷനുമുള്ള സൗകര്യമൊരുക്കണം – മുസ്ലിം യൂത്ത്…

അണ്ടത്തോട് : പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കോവിഡ് 19 പടര്‍ന്ന് പിടിക്കുകയും വ്യാപനം വലിയ തോതില്‍ നടക്കുകയും ചെയ്ത സാഹചര്യത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ടെസ്റ്റിനുളള

ഭർത്താവ് മരിച്ച് മുപ്പത്തിയൊന്നാം ദിനം ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറമ്മത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) യാണ് മരിച്ചത്.

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ