mehandi new
Daily Archives

19/07/2021

ബലി പെരുന്നാളിന് ഓവുങ്ങൽ മിമോസയുടെ ഓൺലൈൻ ആഘോഷം

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മിമോസ' ബലി പെരുന്നാളിന് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. മർഹബൻ ഈദ് എന്ന പേരിൽ ജൂലൈ 23നു സൂം പ്ലാറ്റ്ഫോമിൽ നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ്

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ചാവക്കാട്: മുതുവട്ടൂർ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ അധ്യക്ഷൻ

എല്ലാ വിദ്യാർത്ഥികൾക്കും ടാബ് – വാഗ്ദാനം നിറവേറ്റി എ എം എൽ പി സ്കൂൾ പാലയൂർ

പാലയൂർ : തെക്കൻ പാലയൂർ എ എം എൽ പി സ്കൂളിൽ പുതുതായി ചേർന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യത്തിനായി ടാബുകൾ വിതരണം ചെയ്തു.ഈ അധ്യായന വർഷം തന്റെ മാനേജ്‌മെന്റിലുള്ള സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യത്തിനായി

ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എം എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ഗുരുവായൂർ ജനതയുടെ ജനകിയ കേന്ദ്രമായി എം എൽ എ ഓഫിസ് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ പറഞ്ഞു. എൻ കെ അക്ബർ എംഎൽഎയുടെ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൻ്റെ വികസന