mehandi new
Daily Archives

07/09/2021

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ രണ്ടര വയസ്സുകാരിക്ക് ചികിൽസ നിഷേധിച്ചതായി പരാതി

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ രണ്ടര വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. തെക്കൻ പാലയൂർ ഓവാട്ട് ദിനേശ് മകൾ അശ്വതിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. അവശയായ നിലയിൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡ്യൂട്ടി

ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു. ബ്ലാങ്ങാട് ബീച്ചിൽ കൊപ്പര താഹിറയുടെ വീടാണ് തകർന്നത്. വീട്ടുപകരണ ങ്ങൾക്കും കേടുപാടുപറ്റി. താഹിറയും ഗൾഫിലുള്ള സഹോദരൻ നസിറിൻ്റെ കുടുംബവുമാണ് ഇവിടെ താമസം.നസിറിൻ്റെ