mehandi new
Daily Archives

01/01/2022

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയെ പാമ്പ്‌ കടിച്ചു

ചാവക്കാട് : മണത്തല പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്റെ മകൾ നാല് വയസ്സുകാരി നിയക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് വൈകീട്ട് ആറരമണിയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ്‌ കടിച്ചത്.

ബൈക്കുകൾ കൂട്ടുയിടിച്ച് അപകടം തിരുവത്ര സ്വദേശി മരിച്ചു

തിരുവത്ര : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര സ്‌കൂളിന് വടക്ക് വശം പാണ്ടിരിക്കൽ രാജൻ (66)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെ തിരുവത്ര അത്താണി ദേശീയപാതയിലാണ് അപകടം. എടക്കഴിയൂർ ലൈഫ്